Oscar nominations 2019: Full list by category<br />സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന പുരസ്‌കാരരാവ്. ലോക സിനിമയിലെ തന്നെ സുപ്രധാന പുരസ്‌കാരവേദി, ഇത്തവണ ആരൊക്കെയായിരിക്കും റെഡ് കാര്‍പ്പറ്റില്‍ അഭിമാനത്തോടെ നില്‍ക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. 91ാമത് ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായുള്ള നാമനിര്‍ദേശപ്പട്ടിക പ്രഖ്യാപിച്ചതോടെയാണ് ആരാധകരുടെ ആവേശവും വര്‍ധിച്ചത്.<br />
